Book Name in English : Lalitham KPAC Lalitha Orma Padanam
കെ പി എസി ലളിത അഞ്ഞൂറ്റിയമ്പലധികം വേഷപ്പകര്‍ച്ചകളാല്‍ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖര്‍ അടയാളപ്പെടുത്തുന്നു.വിഖ്യാത സം വിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ജയകുമാര്വരെയുള്ളവരുടെ ഓര്‍മ്മകള്‍. മികവുറ്റ പഠനങ്ങള്‍. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും നിരീക്ഷിക്കുന്ന കെ പി എസി ലളിതയുടെ അപൂര്‍വ അനുഭവവും Write a review on this book!. Write Your Review about ലളിതം കെ പി എസി ലളിത ഓര്‍മ്മ പഠനം Other InformationThis book has been viewed by users 890 times