Book Name in English : Lalithambika Antharjanam ( Ezhuthukariyude Porattangal )
അന്തർജ്ജനത്തിന്റെ ബാല്യകാലം, സാഹിത്യജീവിതം, കുടുംബജീവിതം, സാമൂഹ്യ–സാമുദായിക പരിഷ്‌കരണ ജീവിതം, സ്വാതന്ത്ര്യസമരഇടപെടലുകൾ, ഗാന്ധിജിയോടുള്ള ആരാധന, നവോത്ഥാന പ്രവർത്തനങ്ങൾ, സാംസ്‌കാരികഇടപെടലുകൾ, ആക്റ്റിവിസം, ഔദ്യോഗിക ചുമതലകൾ, ശാന്തിമാർഗ്ഗത്തിലെ ജീവിത സ്വീകരണം, മൊത്തമായുള്ള സാഹിത്യ സംഭാവനകൾ ഇവയൊക്കെ അഞ്ജലി കൃത്യമായി ഈ പുസ്‌തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
–തനൂജ ഭട്ടതിരിWrite a review on this book!. Write Your Review about ലളിതാംബിക അന്തർജ്ജനം - എഴുത്തുകാരിയുടെ പോരാട്ടങ്ങൾ - Other InformationThis book has been viewed by users 5 times