Book Name in English : Leederkoppam Moonnara Pathittandu
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പ്രമാണികനും കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡര്‍ കെ കരുണാകരനോടൊപ്പം 36 വര്‍ഷത്തോളം അടുത്തറിഞ്ഞു പ്രവര്‍ത്തിച്ച ഒരു സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥന്റ്വ് ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം.
ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ട് കെ.എസ്. പ്രേമചന്ദ്രകുറുപ്പ് ഐ.എ.എസ് (റിട്ട.) ഇന്ത്യൻ നാഷണൻ കോൺഗ്രസ്സിലെ പ്രാമാണികനും കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡർ കെ. കരുണാകരനോടൊപ്പം 36 വർഷത്തോളം അടുത്തറിഞ്ഞു പ്രവർത്തിച്ച ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥന്റെ ഓർമ്മ ക്കുറിപ്പുകളാണ് ഈ പുസ്തകം. കെട്ടുകഥകളുടെയും കേട്ടു കേൾവികളുടെയും രേഖപ്പെടുത്തലുകൾക്കപ്പുറം ആധികാരികമായ ചരിത്രരേഖയായി മാറുകയാണ് പ്രേമചന്ദ്ര ക്കുറുപ്പിന്റെ ലീഡർക്കൊപ്പം എന്ന പുസ്തകം. സർക്കാരി ന്റെ വിവിധ വകുപ്പുകളുടെ മേധാവിയായിരുന്ന പ്രേമചന്ദ്ര ക്കുറുപ്പ് കെ കരുണാകരന്റെ പേഴ്സണൽ സ്റ്റാഫായി നാലു തവണ സേവനം അനുഷ്ഠിച്ചപ്പോൾ താൻ കണ്ടറിഞ്ഞ ചില സത്യങ്ങളുടെ വസ്തുനിഷ്ഠമായ വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സത്യസന്ധതയും, ധാർമ്മിക തയുമാണ് ഇതിന്റെ കാതൽ. കേരളത്തിന്റെ ഒരു കാലഘട്ട ത്തിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ കേരളത്തിന്റെ വികസ നത്തിന്റെ സുതാര്യമായ ചരിത്രരേഖയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ലീഡര്‍ക്കൊപ്പം മൂന്നരപതിറ്റാണ്ട് Other InformationThis book has been viewed by users 1036 times