Book Name in English : Leela
മലയാളഭാഷയിലെ പ്രേമദുരന്തകാവ്യങ്ങളില്‍ അദ്വിദീയമായ സ്ഥാനമാണ് ‘ലീല ’ യ്ക്കുള്ളത് . രതിയും ശോകവും വെവ്വേറെയും സമ്യക്യക്‌യോഗമായും മനുഷ്യമനസ്സില്‍ മൗലികഭാവങ്ങളായി വൈത്തിക്കുന്നു . പ്രേമദുരന്തകാവ്യങ്ങളാകട്ടെ ഈ മൗലിക ഭാവത്തെ ഉന്മൂലനംചെയ്യുന്നു . ജീവിതത്തിന്റെ സ്ഥായിയായ ദുഃഖാത്മകതയാണ് ‘ ലീല ‘ യുടെ ധ്വനി . ഇന്ദ്രിയസുഖകാംഷിയോടു കൂടിയ ജീവിതത്തിന്റെ മൗലികമായ ദുഃഖാത്മകതയെക്കുറിച്ചുള്ള ബൗദ്ധദര്‍ശനത്തിനനുഗുണമായി ദുഃഖസത്യാവിഷ്കാരമെന്ന ബോധപൂര്‍വ്വമായ ലക്ഷ്യം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു - ഖണ്ഡ കാവ്യം Write a review on this book!. Write Your Review about ലീല Other InformationThis book has been viewed by users 10214 times