Image of Book ലാജവന്തി എന്നൊരുവൾ
  • Thumbnail image of Book ലാജവന്തി എന്നൊരുവൾ
  • back image of ലാജവന്തി എന്നൊരുവൾ

ലാജവന്തി എന്നൊരുവൾ

ISBN : 9788182680074
Language :Malayalam
Edition : Oct 2019
Page(s) : 68
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Llajavanthi Ennoruval

കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന
ഒരു വേനൽപ്രഭാതത്തിൽ,
ഏവരേയും ഹതാശരാക്കിക്കൊണ്ട്
നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ
അതാ, അവളുടെ നിശ്ചേതനഗാത്രം!
ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ
പാതിയിൽവെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്,
തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ…

അനായാസം, മൃത്യു – വേട്ടമൃഗം – ഫെബ്രുവരി പതിന്നാല് – കെണി – ആരും ഇതുവരെ പറയാത്തത് – വീട് – ഇരുട്ടിൽ ഒരൊറ്റക്കാക്ക – കൽത്തറയിലെ വിളക്ക് – കാരാഗൃഹത്തിന്റെ താക്കോൽ – വൃശ്ചിക ക്കുളിരിൽ തനിയെ… – ഭൂചലനം – ഒരു നിശ്ചല ഛായാചിത്രം – ശ്യാമളന്റെ അമ്മ – ലാജവന്തി – സ്നേഹക്കടൽ – സാസ്ബർഗിലെ കുഞ്ഞുങ്ങൾ – ഉപേക്ഷിക്കപ്പെട്ട പുച്ചക്കുഞ്ഞ് – ഇനിയെന്നെങ്കിലും… – ദിക്കു തിരിയാതെ ഇരുളിൽ – ആകാശാതിർത്തിക്കും അപ്പുറത്ത് – ല്യൂബെക്കിലെ പ്രതിമ.
റോസ്മേരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം
Write a review on this book!.
Write Your Review about ലാജവന്തി എന്നൊരുവൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1830 times

Customers who bought this book also purchased