Image of Book ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ
  • Thumbnail image of Book ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ
  • back image of ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ

ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ

ISBN : 9780000149619
Language :Malayalam
Edition : 1989
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Loka Mathanga - Egyptian Mathangal

വൈവിദ്ധ്യം നിറഞ്ഞ നിരവധി മതസങ്കൽപ്പങ്ങൾ പുരാതന ഈജിപ്തിൽ ഉണ്ടായിരുന്നു. ലോകമതങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈജിപ്ഷ്യൻ മതങ്ങൾ ആണെന്ന് കരുതപ്പെടുന്നു. സർവശക്തരെന്നു കരുതപ്പെട്ടിരുന്ന അവരുടെ ദേവി ദേവന്മാരെല്ലാം ഇന്ന് ലോകത്തിലെ പ്രധാന കാഴ്ചബംഗ്ലാവുകളിൽ വിശ്രമിക്കുന്നു. ഫറവോമാരുടെ വൻ പിരമിഡുകളും ക്ഷേത്രങ്ങളും അവശിഷ്ടങ്ങളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തിയ വൃഥായത്നങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 273 times

Customers who bought this book also purchased