Book Name in English : M T Enna Ekasharam
എം ടി യെ ക്കുറിച്ചുള്ള എന്റെ ധ്യാനമാണ് ഈ പുസ്തകം. വിടരുന്ന എംടിയെ അടുത്തിരുന്ന് കണ്ടതിന്റെ അനുഭവം. എനിക്ക് ചെന്നിരിക്കാന്‍ പറ്റിയ ഒരുപൂവായി എംടി മാറിയ ഓര്‍മ്മകളെക്കുറിച്ചുള്ള ഭൃംഗഗീതി പലപ്പോഴും തോന്നിട്ടുണ്ട് എം ടി എഴുത്തിലെ ഒരു വന്‍കരയുടെ പേരാണെന്ന്.Write a review on this book!. Write Your Review about എം ടി എന്ന ഏകാക്ഷരം Other InformationThis book has been viewed by users 704 times