Book Name in English : M T: Kadhayude youvanam
എംടി തന്റെ സാഹിത്യ, ചലച്ചിത്ര ജീവിതത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച്
“ഇളം പ്രായത്തിൽ എഴുത്ത് ഒരു വിനോദമായിരുന്നു. ഇപ്പോൾ അത് സംഘർഷമായി...“
’ഗ്രാമത്തിൽ നിന്നും പോയ എനിക്ക് പാലക്കാട് ഒരു മഹാനഗരമായിരുന്നു.“
“ഞാനെൻറെ സാഹിത്യജീവിതത്തിൽ മറ്റെന്തിനേക്കാളും ഏറെ കടപ്പെട്ടിരിക്കുന്നത് കുടല്ലൂരിനോടാണ്. വേലായുധേട്ടൻറേയും ഗോവിന്ദൻകുട്ടിയുടേയും പകിട കളിക്കാരൻ കോന്തുണ്ണിമാമയു ടേയും കാത് മുറിച്ച മീനാക്ഷിയേടത്തിയുടേയും നാടായ കുടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നു. അച്ഛൻ, അമ്മ, ജ്യേഷ്‌ഠന്മാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ - ഇവരൊക്കെ എൻ്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി..“
...
“ഒരു പൊന്തക്കാടിൻ്റെ സങ്കീർണ്ണതയിൽ നിന്നും എത്തിനോക്കുന്ന പൂമൊട്ടാണ് കഥാബീജമെന്ന് പറയാം. ആ കടലും പടലും വെട്ടിനീക്കി, പശ്ചാത്തല ഭംഗിക്കാവശ്യമായ ചെടിപ്പടർപ്പുകൾ മാത്രം നിരത്തി, പൂമൊട്ടിനെ വികസിപ്പിച്ചെടുക്കലാണ് നിർമ്മാണം...“
...
“ഏകാന്തതയിലിരുന്ന് സാഹിത്യമെഴുതുമ്പോഴുള്ള ലഹരിയില്ല ഫിലിം മേക്കിംഗിന്. പക്ഷേ ഒരു സിനിമയെടുക്കുന്ന സമയത്ത് നമുക്കൊന്നും ഒരു പ്രശ്‌നമല്ല. അങ്ങനത്തെ ഒരു വിശേഷമുണ്ടതിന്....“Write a review on this book!. Write Your Review about എം ടി - കഥയുടെ യൗവനം Other InformationThis book has been viewed by users 6 times