Book Name in English : Maanimaadhaveeyam
സംസ്‌കൃതനാടകാഭിനയ രൂപമായ കൂടിയാട്ടം എന്ന ലോക പൈതൃക കലയെ ജീര്‍ണതയില്‍നിന്നും വീണ്ടെടുത്ത വിശ്വവിഖ്യാതനായ കലാകാരന്‍
പത്മശ്രീ മാണിമാധവ ചാക്യാരുടെ ജീവചരിത്രം. കൂടിയാട്ടം, കൂത്ത്, രംഗവേദിയിലെ മഹാനടനായ നാട്യാചാര്യന്റെ സര്‍ഗസുന്ദരമായ കലാജീവിതം.Write a review on this book!. Write Your Review about മാണിമാധവീയം Other InformationThis book has been viewed by users 446 times