Book Name in English : Maasappadi Maathupilla
കോത്താഴത്ത് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കിൽ അവറാൻ, പക്കാവട പരമുനായർ, പത്താപ്പുറത്ത് പപ്പുമേസ്തിരി തുടങ്ങിയവരും നിഴൽപോലെ പുറകിലുണ്ട്. അവരെല്ലാവരും ചേർന്നൊരുക്കുന്ന ഹൃദ്യമായ ഹാസ്യവിരുന്നാണ് മാസപ്പടി മാതുപിള്ളയുടെ കഥാലോകം, നാട്ടുംപുറത്തിന്റെ നിഷ്‌കളങ്കതയിൽനിന്നു വിരിയുന്ന ഹാസ്യം.... നഗരത്തിന്റെ കാപട്യത്തിൽനിന്നുമുറിവരുന്ന ഹാസ്യം....
ഹാസ്യപ്രജാപതിയായ വേളൂർ കൃഷ്ണൻകുട്ടി രൂപംനല്‌കിയ ജീവസ്സുറ്റ കഥാപാത്രമാണ് മാസപ്പടി മാതുപിള്ള.Write a review on this book!. Write Your Review about മാസപ്പടി മാതുപിള്ള Other InformationThis book has been viewed by users 92 times