Book Name in English : Madhya Desathe Charithra Pathangal
ഇന്ത്യയുടെ ഹൃദയഭൂമിയെന്നറിയപ്പെടുന്ന മധ്യപ്രദേശിലൂടെയുള്ള യാത്രാനുഭവം.വിന്ധ്യ-സത്പുര,പര്‍വ്വതനിരകള്‍,ഡക്കാന്‍ പീഠഭൂമി,നര്‍മ്മദ,മാണ്ഡവത്തിലെ മഞുമലകള്‍,തടാക നഗരമായ ഭോപ്പാല്‍,ഗുഹാഹളും ഗുഹാചിത്രങ്ങളും പര്രുന്ന്അ ഭീം ബേഡ്ക,ഉദയഗിരി,വിദിശ സാഞ്ചി,ഉജ്ജയിനി,ഓംകാലേശ്വര്‍,മഹേശ്വര്‍,രതി ശില്പങ്ങളുള്ള ഖജുരാഹോ,ത്ധാന്‍സി, ഓര്‍ച്ഛ,ഗ്വളിയോര്‍,യാത്രയിലെ കാഴ്ചകളും,മനുഷ്യരും സഞ്ചാരവും ഇടഌഅരുന്ന യാത്രാനുഭവങ്ങള്‍.Write a review on this book!. Write Your Review about മധ്യ ദേശത്തെ ചരിത്ര പഥങ്ങള്‍ Other InformationThis book has been viewed by users 1458 times