Book Name in English : Madmpalliyile Manorogikal Manassinte Kallakalikal
മനസ്സും പെരുമാറ്റവും തലച്ചോറിന്റെ ചിലകള്ളകളികള്‍ മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപൂലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. ഉന്നത പഠനം വഴി നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലീനിക്കുകളില്‍ നിന്നു വരെ നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലീനിക്കുകളില്‍ നിന്നുവരെ നേടിയ പ്രായോഗിക പരിചയവും ഡോ റോബിന്‍ കെ മാത്യു ലളിതവും നേരിട്ടുള്ളതുമായ ആഖ്യാനങ്ങളിലൂടെ വെളിവാക്കുന്നു എന്നത് ശാസ്ത്രമെഴുതാന്‍ ആളെ നേരിടേണ്ടി വരുന്ന ഇക്കാലത്ത് വളരെ സംഗതമാണ്.Write a review on this book!. Write Your Review about മാടമ്പള്ളിയിലെ മനോരോഗികള്‍ മനസ്സിന്റെ കള്ളകളികള്‍ Other InformationThis book has been viewed by users 4665 times