Image of Book Madyathil Ninnum Mayakkumarunnil Ninnum Saswathamochanam
  • Thumbnail image of Book Madyathil Ninnum Mayakkumarunnil Ninnum Saswathamochanam

Madyathil Ninnum Mayakkumarunnil Ninnum Saswathamochanam

Publisher : Mathrubhumi Books
ISBN : 9788182651661
Language : Malayalam
Edition : 2011
Page(s) : 272
Condition : New
no ratings yet, be the first one to rate this !

Rs 175.00
Rs 166.00

Book Name in Malayalam : മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും ശാശ്വതമ

ലഹരിമുക്തജീവിതത്തിന് സഹായകരമാകുന്ന മലയാളത്തിലെ ആദ്യത്തെ കൈപ്പുസ്തകം .
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപാനവും അമിത മദ്യാസക്തിയും , കഞ്ചാവ് , ബ്രൗണ്‍ഷുഗര്‍ എന്നീ ലഹരിപദാര്‍ഥങ്ങളുടെ ദുരുപയോഗവും ഏറിവരുന്നു . പക്ഷേ , ഈ വസ്തുതയെ മനസ്സിലാക്കാനോ ഫലപ്രാപ്തിയുണ്ടാക്കുമാറ് ഇടപെടാനോ ഉതകുന്ന പ്രയോജനപ്രദമായ ഗ്രന്ഥങ്ങള്‍ നമുക്കില്ല . കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായുള്ള ലഹരിപദാര്‍ഥവിധേയത്വത്തിനുള്ള ചികിത്സ , ബോധവത്കരണ പരിപാടികള്‍ എന്നിവയുമായുള്ള അറിവുകളില്‍നിന്നാണ് ഈ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത് . ഈ മേഖലയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ വായനയും , അതിനപ്പുറം മദ്യപാന-മയക്കുമരുന്നു രോഗികളോടുള്ള പ്രൊഫഷണല്‍ ബന്ധവും , അവരുടെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഉള്ള അഭിമുഖീകരണവുമാണ് ഈ ഗ്രന്ഥമെഴുതാനുള്ള പ്രധാന അടിത്തറ . സന്നദ്ധസേവാസംഘടനകളുമായുള്ള അടുപ്പവും പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ഇതെഴുതാനുള്ള പ്രേരണയായിട്ടുണ്ട് . അമിത മദ്യാസക്തരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസിന്റെയും നാര്‍കോട്ടിക്‌സ് അനോനിമസിന്റെയും പ്രവര്‍ത്തനങ്ങളിലെ സഹചാരി എന്ന അനുഭവം , മദ്യത്തിനു കീഴടങ്ങിയവരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ അല്‍-അനോണ്‍ അംഗങ്ങളുമായുള്ള അടുപ്പം എന്നിവ ഇതൊരുക്കാന്‍ ഏറെ സഹായകരമായിട്ടുണ്ട് . എന്റെ സമൂഹശാസ്ത്ര വായനയും കൗണ്‍സലര്‍ എന്ന നിലയ്ക്കുള്ള അനുഭവങ്ങളും ഇങ്ങനെയൊരു മാര്‍ഗരേഖാഗ്രന്ഥം തയ്യാറാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.-എന്‍.പി. ഹാഫിസ് മുഹമ്മദ്
Write a review on this book!.
Write Your Review about Madyathil Ninnum Mayakkumarunnil Ninnum Saswathamochanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1527 times

Customers who bought this book also purchased
Cover Image of Book Oru Katamkathapole Bharathan
Rs 135.00  Rs 121.00
Cover Image of Book Hrudrogathinu Prakruthi Chikilsa
Rs 190.00  Rs 180.00
Cover Image of Book Visha Chikilsa
Rs 60.00
Cover Image of Book Cinemayude Vyakaranam
Rs 140.00  Rs 133.00
Cover Image of Book Namukkum Cinimayetukkam
Rs 100.00
Cover Image of Book Pramehavum Parshwaphalangalum
Rs 120.00  Rs 114.00
Cover Image of Book Essential Ayurveda
Rs 395.00  Rs 375.00
Cover Image of Book Ayurveda- Magical Massages
Rs 150.00  Rs 142.00
Cover Image of Book Indian Herbs
Rs 395.00  Rs 375.00