Book Name in English : Mahabharathaa
രാമായണത്തിൽ നാം പാരമ്പര്യമായി വായിച്ചുകേട്ട് വേരുറച്ചുപോയൊരു ഭരതന്റെ പുനഃസൃഷ്ടിയല്ല ഈ കൃതി. ആദികവി തന്റെ കാവ്യത്തിൽ കൊണ്ടുവന്ന ഒരു കഥാപാത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയും ചെയ്തു. പിന്നീട് നീണ്ട 14 വർഷങ്ങൾക്കുശേഷം തന്റെ കാവ്യം പൂർത്തിയാക്കുന്നതിനായി കൂട്ടുപിടിച്ച ഭരതൻ എന്ന ആ കഥാപാത്രത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഇരുളടഞ്ഞ സർഗജീവിതത്തിന്റെ ബഹിർസ്ഫുരണമാണ് ’മഹാഭരത’ എന്ന ഈ നോവൽ. പരിത്യജിക്കപ്പെട്ടിടത്തുനിന്ന് ഭരതനെ കണ്ടെത്തി വളർത്തി വലുതാക്കി ആ മനസ്സിലെ ചിന്തകളെ അനാവൃതമാക്കുന്നതിനൊപ്പം വിസ്മരിക്കപ്പെട്ട നിരവധി പേരുടെ ശിഷ്ടജീവിതത്തിലേക്കുകൂടി വെളിച്ചം വീശുന്നു.Write a review on this book!. Write Your Review about മഹാഭാരത Other InformationThis book has been viewed by users 56 times