Image of Book മഹാഭാരതം സാംസ്കാരിക ചരിത്രം
  • Thumbnail image of Book മഹാഭാരതം സാംസ്കാരിക ചരിത്രം
  • back image of മഹാഭാരതം സാംസ്കാരിക ചരിത്രം

മഹാഭാരതം സാംസ്കാരിക ചരിത്രം

Publisher :DC Books
ISBN : 9789353903435
Language :Malayalam
Edition : March 2020
Page(s) : 944 , Cover : Hardcover
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Mahabharatham Samskarika Charithram

ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടെയും അധ്യാത്മവിചാരത്തിന്റെയും ദൈവദര്‍ശനത്തിന്റെയും മറ്റും തലങ്ങളില്‍ മഹാഭാരതം എന്തുപറയുന്നു എന്നാരായാന്‍ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനര്‍ത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണരീതികളെയോ അതു ജന്മം നല്‍കുന്ന അര്‍ത്ഥലോകത്തെയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അല്‍പ്പംപോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധിതീര്‍പ്പല്ല; ഇതുകൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ.
Write a review on this book!.
Write Your Review about മഹാഭാരതം സാംസ്കാരിക ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2905 times

Customers who bought this book also purchased