Book Name in English : Mahabharatham Suyodjana Parvam
സുയോധനന്‍ മഹാഭാരതത്തിലെ അത്യുജ്ജ്വല കഥാപാത്രം.കൃഷ്ണന്റെ സന്നിധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവന്‍.സനാതനമൂല്യങ്ങളുടെ പേരില്‍ നിലനിന്ന വര്‍ണ്ണ വ്യവസ്ഥയുടെ ജീര്‍ണ്ണത പൊരുതി വീണവന്‍. ഭീമ താഢനമേറ്റ്കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധനന്‍ താന്‍ പിന്നിട്ട ജീവിത വഴികളിലേക്ക് തിരുഞ്ഞു നോക്കുന്നു.മഹാഭാരതത്തിലെ സുയോധനനെ നായക കര്‍തൃത്ത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.
Write a review on this book!. Write Your Review about മഹാഭാരതം സുയോധന പര്‍വ്വം Other InformationThis book has been viewed by users 2875 times