Image of Book മഹാകവി കുമാരനാശാ‌ന്‍
  • Thumbnail image of Book മഹാകവി കുമാരനാശാ‌ന്‍
  • back image of മഹാകവി കുമാരനാശാ‌ന്‍

മഹാകവി കുമാരനാശാ‌ന്‍

Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Mahakavi Kumaranasan

ആധുനിക കവിത്രയത്തില്‍ ആശയഗംഭീരനെന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ എക്കാലത്തേയും മഹാകവി കുമാരനാശാന്റെ ജീവചരിത്രം . ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെയും ധര്‍മ്മ സങ്കടങ്ങളെയും ആവിഷ്കരിച്ചുകൊണ്ട് കവിതയ്ക്ക് ദാര്‍ശനികതയുടെ ആഴം നല്‍കുകയും അതോടൊപ്പം സ്നേഹോപാസകനായിരിക്കുകയും ചെയ്ത കുമാരനാശാന്റെ ജീവിതത്തെയും കൃതികളേയും അടുത്തറിയുന്നതിന് വിദ്യാര്‍ഥികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും സഹായകമാകുന്ന പുസ്തകം .
Write a review on this book!.
Write Your Review about മഹാകവി കുമാരനാശാ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 819 times

Customers who bought this book also purchased