Image of Book മഹാമാരിയില്‍ മാറുന്ന കേരളം
  • Thumbnail image of Book മഹാമാരിയില്‍ മാറുന്ന കേരളം
  • back image of മഹാമാരിയില്‍ മാറുന്ന കേരളം

മഹാമാരിയില്‍ മാറുന്ന കേരളം

Publisher :DC Books
ISBN : 9789354321696
Language :Malayalam
Edition : 2021
Page(s) : 298
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 315.00

Book Name in English : Mahamariyil Marunna Keralam

പതിറ്റാണ്ടുകളിലൂടെ നാം കൈവരിച്ച നേട്ടങ്ങളില്‍ നിന്നും കോവിഡ് കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നമൂടെ സാമൂഹിക- ആരോഹ്യ- സാമ്പത്തിക - സാംസ്കാരിക പാരിസ്ഥിതിക മേഖലകളെല്ലാം എപ്രകാരം മാറിയെന്നും കൊറോണാനന്തരമെങ്ങനെയെല്ലാം മാറാമെന്നുമുള്ള ഒരാമുഖക്കുറിപ്പാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. കോവിഡ് പ്രതിസന്ധി വെല്ലുവിളികള്‍ ബദലുകള്‍ മാറുന്ന സാമൂഹിക മേഖലകള്‍. മഹാമാരിയും കലാസാംസ്കാരിക രംഗവും പ്രതിസന്ധി നേരിടുന്ന സമ്പദ് ഘടന ചെറുത്തു നില്പ്പും ഇടപെടലുകളും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുപത്തി രണ്ട് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.
Write a review on this book!.
Write Your Review about മഹാമാരിയില്‍ മാറുന്ന കേരളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 469 times

Customers who bought this book also purchased