Image of Book മഹനീയ പ്രതീക്ഷകള്‍
  • Thumbnail image of Book മഹനീയ പ്രതീക്ഷകള്‍
  • back image of മഹനീയ പ്രതീക്ഷകള്‍

മഹനീയ പ്രതീക്ഷകള്‍

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Mahaneeya Pratheekshakal


ചാള്‍സ് ഡിക്ക‌ന്‍സിന്റെ മികച്ചസൃഷ്ടികളില്‍ ഒന്നായ ‘ Great Expectations ‘ – ന്റെ സംഗൃഹീത പുനരാഖ്യാനം . പൊള്ളയായ സ്വപ്നങ്ങളില്‍ നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ വളര്‍ച്ചയിലൂടെ പുരോഗമിക്കുന്ന കഥാതന്തു . പിപ്പ് സ്വായത്തമാക്ക‌ന്‍ ശ്രമിക്കുന്ന ‘ മഹനീയ പ്രതീക്ഷകള്‍ ‘ അവന്റെ ജീവിതത്തെതന്നെ മാറ്റി വിടുകയാണ് . വിശ്വസാഹിത്യത്തില്‍ വായിച്ചിരിക്കേണ്ട കൃതി .
സംഗൃഹീത പുനരാഖ്യാനം : പി എം വിശ്വനാഥ‌ന്‍
Write a review on this book!.
Write Your Review about മഹനീയ പ്രതീക്ഷകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 350 times

Customers who bought this book also purchased