Book Name in English : Mahanirvanatantram
ക്ഷേത്രാരാധനയുടെ ഭാഗമായി ഭക്തിപ്രസ്ഥാനവും ദേവതാപൂജയ്ക്കുള്ള മന്ത്ര തന്ത്ര ങ്ങളും രൂപംകൊണു ഇവയുടെയെല്ലാം
സാംഗത്യവും വിശ്വാസയോഗ്യതയും മറ്റും തീർത്തും വ്യക്തിധിഷ്‌ഠിതമാണ് വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം
. ഭിന്നരൂഹിർഹി ലോകഃ എന്ന കവി വചനത്തിൽ വിശാസമർപ്പിക്കുന്ന ഒരു സംസ്ക്‌കാര മാണല്ലോ നമ്മുടേത്? ക്ഷേത്രാരാധനയും മന്ത്ര- തന്ത്രപ്രയോഗങ്ങളും
ചിലർക്കെ ങ്കിലും ധനസമ്പാദനത്തിനുള്ള കുറുക്കുവഴികളാകുന്നുണ്ട് എന്ന സത്യം നിഷേധിക്കാ വുന്നതല്ല. അങ്ങനെ ജനങ്ങളുടെ അജ്ഞരയിൽ നിന്നു
മുതലെടുക്കുന്നവരുടെ തനിനിറം വ്യക്തമാകണമെങ്കിൽ മന്ത്ര - തന്ത്രഗ്രന്ഥങ്ങൾ പരിശോധിക്കണം ’മഹാനിർവ്വാണതന്ത്രം എന്ന ഗ്രന്ഥം മനസ്സിരുത്തി വായിക്കുന്ന
ആർക്കും ഈ പ്രസ്‌താവനത്തിൻ്റെ താത്‌പര്യം മനസ്സിലാക്കാം. ഏതു ദേവതയെ പൂജിച്ചാലും ആ പൂജ പരബ്രഹ്മത്തിലാണ്
എത്തിച്ചേ രുന്നതെന്ന് ഈ ഗ്രന്ഥത്തിൻ്റെ ബോം ഉല്ലാസത്തിൽ വ്യക്തമാക്കുന്നുണ്ട്. പതിനാലാം ഉല്ലാസത്തിൽ ഈ ആശയം വിപുലീകരിക്കുന്നുമുണ്ട്.
മറ്റു തന്ത്രഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടുനില്ക്കുന്ന ഒന്നാണ് മഹാനിർവ്വാണതന്ത്രം ഉമാ മഹേശ്വര സംവാദരൂപത്തിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം
ഒരു ജൈവതന്ത്രഗ്രന്ഥമാണെന്നു തോന്നാം. എന്നാൽ ശിവനും ചാർവ്വതിയുമെല്ലാം പരബ്രഹ്മത്തിൻ്റെ അംശങ്ങൾ മാത്രമാണെന്ന് വിവിധ ഉല്ലാസങ്ങ ളിൽ
വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ശ്ലോകങ്ങളിലെ ആശയം ചോർന്നുപോകാതിരി ക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഒരു കാര്യവും ഒഴിവാക്കിയിട്ടില്ല. മന്ത്രപ്രയോഗങ്ങൾ
അംഗീകൃത വ്യാഖ്യാനത്തിന്റെ വെളിച്ചത്തിൽ വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട് മന്ത്രങ്ങളും ധ്യാനശ്ലോക ങ്ങളും മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
അവ അതേപടി പഠിക്കുകയും ജപിക്കു കയും ചെയ്യാനുള്ളതാണല്ലോ ഉമാ മഹേശ്വരസംവാദത്തിലെ ഇടയ്ക്കിടയ്ക്കുള്ള ചോദ്യോത്തരങ്ങളും സംബാധനകളും
ആവർത്തനങ്ങളും മാത്രമേ കാര്യമായി ഒഴിവാ ക്കിയിട്ടുള്ളൂ.
Write a review on this book!. Write Your Review about മഹാനിർവ്വാണതന്ത്രം Other InformationThis book has been viewed by users 13 times