Book Name in English : Maharshi Dayanandan Prathirodhathinte Azham
മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ മൗലിക സിദ്ധാന്തങ്ങള്‍ വേദങ്ങളില്‍ നിന്ന് ഉള്‍കൊള്ളുന്നതല്ല എന്നും അത് വൈദേശിക ആശയങ്ങളില്‍ നിന്നും കടം കൊണ്ടതാണെന്നുമുള്ള ഒരു വാദം ഈയിടെയായി തലപൊക്കിയിട്ടുണ്ട്. തിയോസോഫിക്കല്‍ സൊസൈറ്റി ഓഫ് ആര്യസമാജ് ഒരു രഹസ്യ അജണ്ടയോ? ദയാനന്ദന്റെ ഏകേശ്വരവാദം സെമിറ്റിക് മതങ്ങളില്‍ നിന്നും കടം കൊണ്ടതോ? Write a review on this book!. Write Your Review about മഹര്‍ഷി ദയാനന്ദന്‍ പ്രതിരോധത്തിന്റെ ആഴം Other InformationThis book has been viewed by users 1301 times