Image of Book മഹാക്ഷേത്രങ്ങളിലൂടെ
  • Thumbnail image of Book മഹാക്ഷേത്രങ്ങളിലൂടെ
  • back image of മഹാക്ഷേത്രങ്ങളിലൂടെ

മഹാക്ഷേത്രങ്ങളിലൂടെ

Publisher :Green Books
ISBN : 8184231768
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Mahashethrangaliloode

മഹാക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്രസന്ദര്‍ശനവേളകളില്‍ ഭക്ത സഹസ്രങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന്‍ ഈ തീര്‍ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധര്‍മ്മ സ്ഥലയുടെയും മറ്റും ചുവടു പിടിച്ച് നമ്മുടെ ക്ഷേത്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളര്‍ത്തുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരായുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്രവിശ്വാസികള്‍ക്കും ആദ്ധ്യാത്മിക ചിന്തകര്‍ക്കും ക്ഷേത്ര ഭരണാധികാരികള്‍ക്കും ഒരു പോലെ മാര്‍ഗ്ഗദര്‍ശകമാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about മഹാക്ഷേത്രങ്ങളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3605 times

Customers who bought this book also purchased