Book Name in English : Mahathaya Kandupiduthangal
ശാസ്ത്രലോകത്തെ അത്ഭുതങ്ങളാണ് കണ്ടുപിടിത്തങ്ങള്‍ . ഓരോ കണ്ടുപിടിത്തവും മഹത്തായവതന്നെ . എന്നാല്‍ കുട്ടികള്‍ തീര്ച്ചവയായും അറിഞ്ഞിരിക്കേണ്ട ചില കണ്ടുപിടിത്തങ്ങളെ ലളിതമായും സുതാര്യമായും അവര്‍ക്കു വേണ്ടി രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ .
പൂര്‍ണയിലൂടെ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ക്ക് കിട്ടിയ അംഗീകാരം മഹത്തായ കണ്ടുപിടിത്തങ്ങള്‍ എന്ന ഈ കൃതിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
Write a review on this book!. Write Your Review about മഹത്തായ കണ്ടുപിടിത്തങ്ങള്‍ Other InformationThis book has been viewed by users 3528 times