Book Name in English : Mahathmaji Ezhuthukarute Manasil
ശാന്തിദൂതനായ മഹാത്മജിയെ കുറിച്ച് സമകാലീനരും പിന്മുറക്കാരുമായ എഴുത്തുകാരുടെ ആത്മനിഷ്ഠവിശകലങ്ങളുടെ അപൂര്‍വ്വ സമാഹാരം.വിശ്വമാനവികതയുടെ ഉത്കര്‍ഷത്തെ ക്കുറിച്ചും ഗാന്ധിജിയുടെ വീക്ഷണ കര്‍മ്മ പഥങ്ങളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഈ നൂറ്റാണ്ടിലെ പ്രഥമപഠന ഗ്രന്ഥം.
ലോകംഗാന്ധിജയന്തി അഹിംസാ ദിനമായി ആചരിക്കുംബോള്‍ ആ മഹാത്മാവിന് ഭക്ത്യാദരപൂര്‍വ്വം സമര്‍പ്പിക്കുന്ന വിശിഷ്ട ഗ്രന്ഥം, വേറീട്ട രചനകള്‍, നിരീക്ഷണങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കൊരു കൈപ്പുസ്തകം.Write a review on this book!. Write Your Review about മഹാത്മജി എഴുത്തുകാരുടെ മനസ്സില്‍ Other InformationThis book has been viewed by users 1159 times