Book Name in Malayalam : മലബാറിലെ വിശിഷ്ഠ വിഭവങ്ങള്‍
പ്രഗത്ഭയായ സാമൂഹ്യ പ്രവര്‍ത്തകയും സ,ഘാടകയുമായ ഖമറുന്നീസ്സ അന്‍വര്‍ കൈപ്പുണ്യമുള്ള ഒരു പാചക വിദഗ്ദകൂടിയാണ് എന്ന് തെളിയിക്കുന്ന ഗ്രന്ഥം മലബാറിലെ വിശിഷ്ഠ വിഭവങ്ങളിലേക്ക് രുചിയേറിയ ഒരു ക്ഷണം വീട്ടമ്മമാര്‍ക്ക് എക്കാലവും ആശ്രയിക്കാവുന്ന ഒരു ഗ്രന്ഥം
ഡോ കമല സുറയ്യ Write a review on this book!. Write Your Review about Malabaarile Visishta Vibhavangal Other Information This book has been viewed by users 2736 times