Book Name in English : Malabar Cafe
നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും... അങ്ങനെ മലബാർ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്... ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്... ഓരോ ജീവിതവും. ഇതിൽ നനുത്ത പ്രണയമുണ്ട്... അടക്കാനാവാത്ത നൊമ്പരമുണ്ട്... നെഞ്ചോടുചേർത്ത സൗഹൃദങ്ങളുണ്ട്... വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരുമുണ്ട്... സാധാരണക്കാരായ ചില മനുഷ്യരുടെ വർത്തമാനങ്ങളുടെ നേർച്ചിത്രം.Write a review on this book!. Write Your Review about മലബാർ കഫേ Other InformationThis book has been viewed by users 38 times