Book Name in English : Malabar Kalapam Oru Punarvayana
“മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.“
പിണറായി വിജയന്‍ Write a review on this book!. Write Your Review about മലബാര്‍ കലാപം ഒരു പുനര്‍വായന Other InformationThis book has been viewed by users 5228 times