Book Name in English : Malakalile Kattu Paraunnathu
ഭൂസ്ഥലികളുടെ അന്തര്യാമിയായ ഉറവകൾ ഒരു ആത്മാന്വേഷിയിലൂടെ തുറക്കപ്പെടുകയാണ്.
ഹിമയാത്രകളുടെ അപൂർവ്വാനുഭവങ്ങളെ വായനക്കാരിൽ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം. ചില്ലകൾ നീട്ടി ധ്യാനിക്കുന്ന ഏകാന്ത പർവ്വതവൃക്ഷങ്ങളോട് കാറ്റ് കഥകൾ പറയുന്നു. ഉള്ളിലും പുറത്തുമുള്ള ആത്മീയ ശിഖരങ്ങളിൽ ജ്ഞാനത്തിന്‍റെ സൂര്യോദയം.
യാത്രാനുഭവങ്ങളുടെ അത്യുദാത്തമായ ലാവണ്യസൗന്ദര്യത്തിന്‍റെ പ്രകാശം ഈ കൃതിക്കുണ്ട്.Write a review on this book!. Write Your Review about മലകളിലെ കാറ്റ് പറയുന്നത് Other InformationThis book has been viewed by users 14 times