Image of Book മാലാഖമാരേ , മറയൊല്ലെ
  • Thumbnail image of Book മാലാഖമാരേ , മറയൊല്ലെ

മാലാഖമാരേ , മറയൊല്ലെ

ISBN : 9788182654112
Language :Malayalam
Edition : 2012
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Malakhamare Marayolle

ജീവിതത്തെ മറ്റൊരു രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കുറിപ്പുകള്‍ . ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള സന്ദേഹങ്ങള്‍ , തൃശ്ശൂരിലെ റോഡുകള്‍ , നിരാഹാരവ്രതമെന്ന പ്രഹസനം , ആത്മഹത്യ , എച്ച്എംടിയെന്ന ഗൃഹാതുരത, മലയാളസിനിമ , സൗഹൃദം , സാംസ്‌കാരികനായകന്മാര്‍ ഇങ്ങനെ വിവിധ വിഷയങ്ങളിലൂടെ നര്‍മത്തിന്റെ മേമ്പൊടിയുമായി കടന്നുപോകുന്ന കുറിപ്പുകള്‍ ആവിഷ്‌കാരത്തിന്റെ പുതുമ കൊണ്ട് വായനയ്ക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കും.
Write a review on this book!.
Write Your Review about മാലാഖമാരേ , മറയൊല്ലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1433 times

Customers who bought this book also purchased