Book Name in English : Malala Takies
കഥപറച്ചിലിന്റെ സൗന്ദര്യമാണ് മാലാല ടാക്കീസ് വ്യത്യസ്തമായതാണ്. സര്‍ഗ്ഗാത്മകമായതാണ് ദീര്‍ഘ ദൃഷ്ടിയുള്ളതാണ് ഭ്രാന്തെന്ന് ഈ കഥ പറയുന്നു. നോര്‍മലാകുക എന്നാല്‍ യാഥാസ്ഥിതികമാവുക മതത്തിനും കാലത്തിനും വഴങ്ങി അനുസരണയോടെ ജീവിക്കുക എന്നാണ് യഥാര്‍ത്ഥ ഭ്രാന്ത് പ്രതിഭകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ആ ഭ്രാന്ത് വേണ്ടുവോളമുള്ള കഥയാണ് മലാല ടാക്കീസ്Write a review on this book!. Write Your Review about മലാല ടാക്കീസ് Other InformationThis book has been viewed by users 881 times