Image of Book മലയാളഭാഷാപദങ്ങള്‍ ലോകഭാഷകളില്‍
  • Thumbnail image of Book മലയാളഭാഷാപദങ്ങള്‍ ലോകഭാഷകളില്‍

മലയാളഭാഷാപദങ്ങള്‍ ലോകഭാഷകളില്‍

ISBN : 9788130015088
Language :Malayalam
Edition : 2014
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Malayala Bhasha padangal Loka bhashakalil

മനുഷ്യര്‍ക്ക്‌ പരസ്‌പരം ആശയവിനിമയത്തിനുള്ള മാധ്യമമാണ്‌ ഭാഷ. ഭാഷകളിലെ പലപദങ്ങളും മറ്റുഭാഷകളില്‍ നിന്നും കടംകൊണ്ടതോ, സ്വാധീനത്താലോ വന്നുചേര്‍ന്നതുമാണ്‌. ആദാനപ്രദാനപ്രക്രിയയ്‌ക്ക്‌ വിധേയമായവയാണ്‌ ലോകത്തിലെ എല്ലാഭാഷകളും. മലയാളപദങ്ങള്‍ മറ്റുഭാഷാപദങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ കൃതി പഠനാര്‍ഹവും കൗതുകമുളവാക്കുന്നതുമാണ്‌.
Write a review on this book!.
Write Your Review about മലയാളഭാഷാപദങ്ങള്‍ ലോകഭാഷകളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3291 times

Customers who bought this book also purchased