Image of Book മലയാള സിനിമയുടെ നാള്‍വഴികള്‍
  • Thumbnail image of Book മലയാള സിനിമയുടെ നാള്‍വഴികള്‍
  • back image of മലയാള സിനിമയുടെ നാള്‍വഴികള്‍

മലയാള സിനിമയുടെ നാള്‍വഴികള്‍

Publisher :Green Books
ISBN : 9789390429448
Language :Malayalam
Edition : 2021
Page(s) : 92
Condition : New
1 out of 5 rating, based on 9 review(s)

Book Name in English : Malayala Cinimayude Nalvazhikal

ലോകസിനിമയുടെ ആരംഭവും മലയാള സിനിമയുടെ വളര്‍ച്ചയും ദേശീയ അവാര്‍ഡ് ലഭിച്ച ചെമ്മീന്‍ വരെയുള്ള ചരിത്രവും സംക്ഷേപിച്ചെഴുതിയ കൃതി. ഇന്ത്യന്‍ ചലച്ചിത്രം, കേരള ചലച്ചിത്രം, ബംഗാള്‍ സിനിമകള്‍, തമിഴ് സിനിമകള്‍, സിനിമയും നാടകവും, സിനിമയും സാഹിത്യവും തുടങ്ങിയ ലേഖനങ്ങളിലൂടെ മലയാള സിനിമയുടെ നാള്‍വഴികള്‍ വിവരിക്കുന്നു. തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ തുടങ്ങിയവരുടെ സംഭാവനകളും അവരുടെ ലഘുജീവചരിത്രക്കുറിപ്പുകളും ഈ പുസ്തകത്തിന്‍റെ പ്രത്യേകതയാണ്. സിനിമാചരിത്രത്തെക്കുറിച്ച് ഒരു പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about മലയാള സിനിമയുടെ നാള്‍വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1848 times

Customers who bought this book also purchased