Image of Book മലയാള നാടക സ്ത്രീചരിത്രം
  • Thumbnail image of Book മലയാള നാടക സ്ത്രീചരിത്രം
  • back image of മലയാള നാടക സ്ത്രീചരിത്രം

മലയാള നാടക സ്ത്രീചരിത്രം

ISBN : 9788182654693
Language :Malayalam
Edition : 2010
Page(s) : 200
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Malayala Nadaka Sthree Charithram

12 ദശകത്തിലധികം പാരമ്പര്യമുള്ള മലയാളനാടകചരിത്രത്തില്‍ സ്ത്രീയുടെ ഇടവും പങ്കാളിത്തവും അന്വേഷിക്കുകയും സ്ത്രീനാടകപ്രവര്‍ത്തകരുടെ സംഭാവനകളും അനുഭവങ്ങളും രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വമായ പഠനഗ്രന്ഥം
സ്ത്രീയെ നാടകഭാഷയും നാടക സങ്കേതങ്ങളും പഠിപ്പിച്ച നാടകക്കളരി പ്രസ്ഥാനത്തെയും കാവാലത്തിന്റെ നാടക മുന്നേറ്റത്തെയും സജിത ആദരവോടെയും അതേസമയം നിഷ്പക്ഷമായും നോക്കിക്കാണുകയാണ്. പ്രതികരണ നാടകവേദി, കാമ്പസ് തിയേറ്റര്‍, സമത, പരിഷത്ത്, 1991-ലെ കൂത്താട്ടുകുളം നാടക ക്യാമ്പിനെ തുടര്‍ന്ന് സജീവമായ സ്ത്രീനാടകവേദി എന്നിങ്ങനെ വര്‍ത്തമാനകാല അരങ്ങില്‍ വരെയെത്തുന്നു ഈ അന്വേഷണം.-ഡോ.കെ.ശ്രീകൂമാര്‍
Write a review on this book!.
Write Your Review about മലയാള നാടക സ്ത്രീചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5242 times

Customers who bought this book also purchased