Book Name in English : Malayala Natakam
ഗൗരവ സമ്പൂര്‍ണ്ണവും മൗലികവുമായ ഏതെങ്കിലുംമൊരു ജീവിത പ്രശ്നത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ സുസൂക്ഷ്മം വിശകലനം ചെയ്ത് അതിന്റെ ആവിഷ്കൃതിക്കു കൂടിയേ തീര്രു എന്ന് ഉത്തമ ബോധ്യമുള്ള കഥാഗാത്രവും സ്ഥലകാലങ്ങളും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും വാക്യങ്ങളും മാത്രം ഉപയോഗിച്ച് ആ ഘടകങ്ങളെയെല്ലാം സ്വീകൃത പ്രശ്നത്തിന്റെ സമഗ്രപ്രകാശനത്തില്‍ ഏകാഗ്രഹങ്ങളാക്കി നാടകം രചിക്കണം.Write a review on this book!. Write Your Review about മലയാള നാടകം Other InformationThis book has been viewed by users 2625 times