Image of Book മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ
  • Thumbnail image of Book മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ
  • back image of മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ

മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ

ISBN : 9788176902489
Language :Malayalam
Edition : 2012
Page(s) : 236
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayala Novel Pathonpatham Noottandil

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പിറന്നുവീണ മലയാളനോവൽ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതികളേയും അവയ്ക്ക് ജന്മം നൽകിയ സാമൂഹ്യസാഹചര്യത്തേയും അപഗ്രഥിക്കുന്ന പഠനം. അപൂർവ്വവും സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്ന കൃതി. ആദ്യകാലനോവലുകളെപ്പറ്റി കൂടുതലറിയാൻ ആശ്രയിക്കാവുന്ന ആധികാരിക രേഖ.
Write a review on this book!.
Write Your Review about മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2498 times

Customers who bought this book also purchased