Book Name in English : Malayala Sthree Nadakavedi
സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾക്കൊപ്പം ഉയിർകൊണ്ട മലയാള സ്ത്രീനാടകവേദിയുടെ ചരിത്രവും വളർച്ചയും വ്യക്തമാക്കുന്ന ഗ്രന്ഥം. രംഗകല എന്ന നിലയിൽ നാടകത്തെയും ആക്റ്റിവിസം എന്ന നിലയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും മലയാള സ്ത്രീ നാടകവേദി ഒരുമിച്ചു ചേർത്തതിന്റെ നേർസാക്ഷ്യമാണ് ഈ ഗ്രന്ഥംWrite a review on this book!. Write Your Review about മലയാള സ്ത്രീനാടക വേദി Other InformationThis book has been viewed by users 626 times