Book Name in English : Malayalam Hindi Dictionary
മലയാളം ഹിന്ദി നിഘണ്ടു ചെറുതാണെങ്കിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.മലയാളത്തില്‍ പ്രചാരത്തിലുള്ള മിക്ക പദങ്ങളുടെയും ഹിന്ദിരൂപം ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. നാമപദങ്ങളുടെ ലിംഗനിര്‍ണ്ണയത്തിന് മറ്റൊരു നിഘണ്ടു ആവശ്യമില്ല.ക്രീയ സകര്‍മ്മകമോ അകര്‍മ്മകമോ എന്നറിയുവാനും പരസഹായം വേണ്ടതില്ല, എലല്ലാം ഈകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്Write a review on this book!. Write Your Review about മലയാളം ഹിന്ദി നിഘണ്ടു Other InformationThis book has been viewed by users 6320 times