Image of Book മലയാളം ഹിന്ദി നിഘണ്ടു
  • Thumbnail image of Book മലയാളം ഹിന്ദി നിഘണ്ടു
  • back image of മലയാളം ഹിന്ദി നിഘണ്ടു

മലയാളം ഹിന്ദി നിഘണ്ടു

Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Malayalam Hindi Dictionary

മലയാളം ഹിന്ദി നിഘണ്ടു ചെറുതാണെങ്കിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.മലയാളത്തില്‍ പ്രചാരത്തിലുള്ള മിക്ക പദങ്ങളുടെയും ഹിന്ദിരൂപം ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. നാമപദങ്ങളുടെ ലിംഗനിര്‍ണ്ണയത്തിന്‌ മറ്റൊരു നിഘണ്ടു ആവശ്യമില്ല.ക്രീയ സകര്‍മ്മകമോ അകര്‍മ്മകമോ എന്നറിയുവാനും പരസഹായം വേണ്ടതില്ല, എലല്ലാം ഈകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
Write a review on this book!.
Write Your Review about മലയാളം ഹിന്ദി നിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5750 times

Customers who bought this book also purchased