Book Name in English : Malayalame Mappu
ഇതൊരു വീണ്ടെടുപ്പിന്റെ പുസ്തകമാണ്. പോയകാലത്തിന്റെ മൂല്യങ്ങളും നന്മയുടെ തെളിനീരുറവകളും ഓരോ കുറിപ്പുകളിലായി വീണ്ടെടുക്കപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ രജതരേഖകള്‍ ഈ എഴുത്തിലൂടെ വീണ്ടും പ്രകാശമാനമായിത്തീരുന്നുണ്ട്. ഭാഷയും വേഷവും മണ്ണും മനസ്സും മതവും മാത്സര്യങ്ങളും രാഷ്ട്രവും തുടങ്ങി സമസ്തവും പരമര്‍ശവിധേയമാകുന്ന ആര്‍ജ്ജവമുള്ള പുസ്തകം.Write a review on this book!. Write Your Review about മലയാളമേ മാപ്പ് Other InformationThis book has been viewed by users 2911 times