Image of Book മലയാളപ്പോന്ന്
  • Thumbnail image of Book മലയാളപ്പോന്ന്
  • back image of മലയാളപ്പോന്ന്

മലയാളപ്പോന്ന്

Publisher :Saikatham Books
ISBN : 9789389463071
Language :Malayalam
Edition : 2020
Page(s) : 198
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayalaponnu

പെൺപക്ഷരചനകൾ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിൻ്റെ വക്താവായിരിക്കുന്നതിൽ തനിക്കുള്ള ചാരിതാർത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയിൽ അദ്ദേഹം ചരിത്രം സൃഷ്‌ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തിൽ മനം മറന്ന് ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കു എന്നാരാനും പറഞ്ഞാൽ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓർത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകൾ നൽകുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.

- ഡോ. എം. ലീലാവതി
Write a review on this book!.
Write Your Review about മലയാളപ്പോന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 262 times