Book Name in English : Malayalappacha
മലയാള പ്രകൃതിയുടെ വന്യഭാവങ്ങളും സൂക്ഷമഭാവങ്ങളും നിറഞ്ഞ പുസ്തകമാണിത്. ഇതിലെ ഏടുകളില്‍ നിന്ന് കാറ്റും മഴയും മഞ്ഞും അനുഭവിക്കാം. തുമ്പികളെയും പൂമ്പാറ്റകളേയും തേന്‍കിളികളെയും കാണാം. ചെറുപഴങ്ങളുടെ സമൃദ്ധി, ചക്കയുടെയും മാങ്ങയുടെയും പറങ്കിമാങ്ങയുടെയും മണം ഇതിലുണ്ട്. പ്രവാസിയായ ദൈവത്തിനുള്ള പുസ്തകമാണിത്.Write a review on this book!. Write Your Review about മലയാളപ്പച്ച Other InformationThis book has been viewed by users 2452 times