Book Name in English : Malayalathinte Priyakavithakal - P Kunhiraman Nair
മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം.Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകൾ - പി കുഞ്ഞിരാമൻ നായർ Other InformationThis book has been viewed by users 31 times