Book Name in English : Malayalikanda Mahathgmaji
പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരു പോലെ കര്‍മ്മാവേശം പകര്‍ന്ന വ്യകതിയാണ് ഗാന്ധിജി. പുതുവായനയ്ക്കും വ്യാഖ്യാനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും നിരന്തരവും സജീവവുമായ ഇടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം എക്കാലവും ഇന്ത്യാക്കാര്‍ക്ക് പ്രത്യാശയുടെ ബിംബമാണ്.Write a review on this book!. Write Your Review about മലയാളി കണ്ട മഹാത്മജി Other InformationThis book has been viewed by users 333 times