Image of Book മലയാളിയുടെ ലോകം
  • Thumbnail image of Book മലയാളിയുടെ ലോകം
  • back image of മലയാളിയുടെ ലോകം

മലയാളിയുടെ ലോകം

ISBN : 9789355494849
Language :Malayalam
Edition : 2022
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayaliyude Lokam

ഇന്ത്യയ്ക്കു പുറത്തുനിന്ന് മലയാളിയെ വിലയിരുത്തുന്നതിന്റെ മനോഹരമായ വാങ്മയങ്ങളാണ് ഇവ. കാലഘട്ടത്തിനു സംഭവിച്ച മാറ്റങ്ങള്‍ മലയാളിയെയും കേരളത്തെയും ബാധിച്ച രീതികള്‍ സത്യസന്ധമായി അനാവരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മറുനാടന്‍മലയാളിയെ നമുക്കിവിടെ കാണാം.
ടെക്നോളജി, കൊളോണിയല്‍ മനഃസ്ഥിതി, ഫ്യൂഡലിസം, കപടമായ ധനാഭിമുഖ്യം, സ്ത്രീക്ക് മാറ്റിവെച്ചിരിക്കുന്ന ഇടം. ഇവയില്‍ കുടുങ്ങിയ മലയാളി വളരാന്‍ മറന്നു. പുതിയ ആശയങ്ങളും പുതിയ അറിവുകളും പുതിയ സാങ്കേതികവിദ്യയും കാലത്തിന്റെ പുരോഗതിയെ വഹിക്കുന്നവയാണ്. ഇതിനെ സ്വീകരിക്കാനാവാതെ വരുമ്പോള്‍ യാഥാസ്ഥിതികമായ
വഴികളേ അവശേഷിക്കുകയുള്ളൂ.
എന്‍.എം. പിയേഴ്‌സണ്‍
Write a review on this book!.
Write Your Review about മലയാളിയുടെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 353 times

Customers who bought this book also purchased
Cover Image of Book കൊല്ലി
Rs 150.00  Rs 135.00