Image of Book മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍
  • Thumbnail image of Book മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

ISBN : 9798130006139
Language :Malayalam
Edition : 2014
Page(s) : 400
Condition : New
2 out of 5 rating, based on 5 review(s)

Book Name in English : Malayattoorinte Therenjedutha Kathakal

ഉദാത്തമായ ആദര്‍ശശുദ്ധിയും അടക്കാനാവാത്ത സാമൂഹ്യപരിഷ്‌ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തില്‍തെളിഞ്ഞു കാണുന്നതോടൊപ്പം കഥ പറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക്‌ പരിചിതമാക്കുകയും ചെയ്യുന്നു. ഒരേസമയം ആഹ്ലാദദായകവും അസ്വാസ്ഥ്യജനകവും ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്നതും ചിലപ്പോര്‍കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനിപ്പിക്കുന്നതുമായ കഥയുടെ വിസ്‌തൃതമായ ഒരു ലോകമാണ്‌ ഈ സമാഹാരത്തിലൂടെ ഇതര്‍വിരിയുന്നത്‌
Write a review on this book!.
Write Your Review about മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2139 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00