Book Name in English : Mali
പതിനഞ്ചു കഥകളുടെ സമാഹാരമാണ് മാലി .ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ വരച്ചുകാട്ടുന്ന പതിഞ്ചുകഥകള്‍.ജീവിതത്തെ നന്മയുടെയും മൂല്യങ്ങളുടെയും കണ്ണടവെച്ച് കാണാനും കണ്ടെത്തിയതിനെ പ്രോജ്ജ്വലിപ്പിക്കാനുമാണ് ഗോപു നീലങ്ങാട്ട് ശ്രമിക്കുന്നത്.
Write a review on this book!. Write Your Review about മാലി Other InformationThis book has been viewed by users 1143 times