Book Name in English : Manalormakal
ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും ഈ കൃതിയുടെ അന്തസ്സത്തയാണ്Write a review on this book!. Write Your Review about മണലോര്‍മ്മകള്‍ Other InformationThis book has been viewed by users 875 times