Book Name in English : Manappurathe Manthrikan
നവസംരംഭകര്‍ക്കും ബിസിനസ് സാരഥികള്‍ക്കും പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നേകാന്‍ സഹായിക്കുന്ന, കേരളത്തിലെ ഒരു തീരദേശ ഗ്രാമത്തില്‍ കാലുറപ്പിച്ചു നിന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിച്ച ബിസിനസ് മോഡല്‍ പടുത്തുയര്‍ത്തിയ നന്ദകുമാറിന്റെ സംരംഭക ജീവിതകഥ. ഓരോ കുടുംബത്തിലുമുള്ള തരി സ്വര്‍ണത്തെ പോലും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗമാക്കാമെന്ന് കാണിച്ചുകൊടുത്ത ദീര്‍ഘദര്‍ശിയായ സംരംഭകന്‍ വി പി നന്ദകുമാറിന്റെ വേറിട്ട, പ്രചോദനാത്മകമായ സംരംഭക യാത്ര.Write a review on this book!. Write Your Review about മണപ്പുറത്തെ മാന്ത്രികന്‍ Other InformationThis book has been viewed by users 830 times