Book Name in English : Manasasarovaram
പ്രമുഖ തമിഴ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അശോകമിത്രന്റെ ഭമാനസരോവര്‍’ എന്ന നോവലിന്റെ വിവര്‍ത്തനം . കലര്‍പ്പുകളൊന്നുമില്ലാത്ത മനുഷ്യസൗഹൃദത്തിന്റെ കഥ. സ്‌നേഹമെന്ന വികാരത്തിന്റെ നാനാര്‍ഥങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about മാനസസരോവരം Other InformationThis book has been viewed by users 1013 times