Book Name in English : Manasasthra Sameeksha
ജ്ഞാനസ്നാനം, ഒരു വിശ്വസങ്കൽപ്പവും പാൽകടലിൽ മുങ്ങിക്കുളിക്കുക എന്നത് ഒരു ദിവ്യദർശനമാകുന്നു. വാക്കും ചിന്തയും സംസ്കരിച്ചുകൊണ്ടാണ് സംസ്കാരം. മനുഷ്യമനസ്സ് ഭാവസാന്ദ്രമായ ഊർജ്ജ സമാഹാരമാകുന്നു. നമ്മിലെ അശുഭചിന്തകളാണ് കോംപ്ലക്സുകളായി
പരിണമിക്കുന്നത്. ഉറച്ച ആത്മവിശ്വാസവും ശുഭചിന്തകളും കോംപ്ലക്സുകളെ ജയിക്കാൻ നമ്മെ സഹായിക്കുന്നു. യശസ്സും സമ്പത്തും കയ്യടക്കാനായി അസ്വസ്ഥനായ മനുഷ്യൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ശാന്തിയും സമാധാനവും അവനു എന്നും ഒരുമരിചികയാണ്. മനസ്സിനെ വിമലീകരിക്കാതെ ആർക്കും സംതൃപ്തമായ ജീവിതം ഉണ്ടാകുന്നതല്ല. അബോധമനസ്സ് ഒരു ഭൂതമാകുന്നു,
എന്നും നമ്മെ ശല്യപ്പെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഭൂതം. പണ്ടൊരു മഹാത്മാവ് പറഞ്ഞപോലെ ‘ചെമ്പൻ തലമുടിയുംഅമ്പിളിക്കലയും ചൂടിയ നിങ്ങളുടെ പൂർവ്വബോധം’,ഈ ഭൂതത്തെ സംസ്കരിച്ചു കൊണ്ടാണ് നാം ജീവിത വിജയം നേടുന്നത്.വിനയവും സൗമ്യതയും സംസ്കാരത്തിന്റെ ലക്ഷണങ്ങളാകുന്നു.
അഹങ്കാരം ഏറിയ വ്യക്തിയിൽ ഗുരുത്വം നിലനിൽക്കുകയില്ലWrite a review on this book!. Write Your Review about മനശാസ്ത്ര സമീക്ഷ Other InformationThis book has been viewed by users 899 times